M M Mani | പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മന്ത്രി എംഎം മണി.

2019-01-17 23

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മന്ത്രി എംഎം മണി. ത്രിപുരയിലെ ഗോത്ര വിഭാഗക്കാർ കീഴടക്കി എന്ന് കരുതി പ്രധാനമന്ത്രി അഹങ്കരിക്കുന്നത് വലിയ ആണത്തം ഒന്നും അല്ല എന്നാണ് എംഎം മണി പറയുന്നത്. കേരളം നവോത്ഥാന നായകന്മാരുടെ മണ്ണ് ആണെന്നും ഇത് മധ്യപ്രദേശും രാജസ്ഥാനും ഒന്നുമല്ലെന്നും എംഎം മണി കൂട്ടിച്ചേർക്കുന്നു.

Videos similaires